Bargains! PROMOTIONS

Close Notification

Your cart does not contain any items

Verukal Pole Avan

Salman Rasheed

$28.95   $25.91

Book

Not in-store but you can order this
How long will it take?

QTY:

Malayalam
Carbon Editions
15 July 2023
ആഖ്യാനം നേര്]രേഖയില്] നിര്]വഹിക്കുന്നു എന്ന വിലയേറിയ ഗുണത്തിനപ്പുറം ഉളളില്] തട്ടുന്ന പ്രമേയങ്ങളും അവതരണ രീതിയും കൊണ്ട് അനുവാചകഹൃദയങ്ങളില്] മായാത്ത അടയാളമിടാന്] സല്]മാന്]റെ കഥകള്]ക്ക് കഴിയുന്നു. വിഷയവൈവിധ്യവും ഭാഷാസുഭഗതയും ഈ സമാഹാരത്തിലെ രചനകളുടെ മറ്റൊരു സവിശേഷതയാണ്. ഏതെങ്കിലും ഒരു പ്രത്യേക തലമുറയുടെ വക്താവല്ല ഈ കഥാകാരന്]. പോയകാലത്തെയും വര്]ത്തമാനകാലത്തെയും ഒരു പോലെ അഭിസംബോധന ചെയ്യാന്] ശേഷിയുളള രചനകളാണ് അദ്ദേഹത്തിന്റേത്. വര്]ഗീകരണങ്ങള്]ക്കപ്പുറം മികച്ച കഥ പറയാനുളള ആത്മാര്]ത്ഥശ്രമം. ഏത് നിലയ്ക്ക് പരിശോധിച്ചാലും മലയാള കഥയുടെ വളര്]ച്ചയുടെ നാള്]വഴികളില്] ഗണനീയ സംഭാവനകള്] നല്]കാന്] ശേഷിയുള്ള എഴുത്തുകാരനാണ് സല്]മാന്] റഷീദ്. - സജിൽ ]ശ്രീധര്] ആത്മഹത്യക്കു മുന്നില്], ഞെരുക്കത്തിനു മുന്നില്], കെടുതിക്കു മുന്നില്], അസ്വാതന്ത്ര്യത്തിനു മുന്നില്] തുടങ്ങി എണ്ണമറ്റ നിസ്സഹായതകളുടെ ദൈനംദിന നൈരാശ്യങ്ങളില്] സ്തബ്ദരായി പോകുന്ന സാധാരണ മനുഷ്യരിലാണ് ഈ സമാഹാരത്തിലെ കഥകള്] നടക്കുന്നത്. മരണത്താല്] പകച്ചും ജീവിതത്താല്] ക്ഷയിച്ചും പ്രണയത്താലും പ്രണയഭംഗത്താലും മരവിച്ചും പോകുന്നവരില്] കഥ കുടികൊള്ളുന്നുണ്ടെങ്കില്] അവ ചോര്]ത്തിയെടുത്ത്, അടുക്കിവെച്ച് അവതരിപ്പിക്കാന്] സല്]മാന് കഴിഞ്ഞിട്ടുണ്ട്. - പ്രവീൺ പ്രിൻസ്
By:  
Imprint:   Carbon Editions
ISBN:   9788196393021
ISBN 10:   8196393024
Pages:   98
Publication Date:  
Audience:   General/trade ,  ELT Advanced
Format:   Book
Publisher's Status:   Active

See Also