പുരുഷാധിപത്യ ചിന്തയുടെ മൂശകളില്] വാര്]ത്തെടുത്ത സ്ത്രീ സങ്കല്പങ്ങളെ തീവ്രമായി ചോദ്യം ചെയ്യുന്ന നോവല്]. യാഥാസ്ഥിതിക ആഖ്യാനങ്ങള്] മനസ്സുകളില്] കോറിയിട്ട രൂപങ്ങളും സങ്കല്പങ്ങളും തിരുത്തിയെഴുതുന്ന കൃതി. ഇനിയും വേണ്ടത്ര ഗൗരവത്തില്] പ്രശ്]നവല്ക്കരിക്കപ്പെടാത്ത കുടുംബവും കുടുംബ ബന്ധങ്ങളും ആഴത്തില്] വിലയിരുത്തപ്പെടുന്നു. മുഖ്യധാരാ ലൈംഗിക കര്]ത്തൃത്വങ്ങള്]ക്ക് പുറത്തുനില്ക്കുന്നവരുടെ ജീവിതവും തന്റെ സവിശേഷമായ ആഖ്യാന പാടവത്തിലൂടെ സുഹറ ഇവിടെ വരച്ചുകാട്ടുന്നു.
By:
B M Zuhara Imprint: Chintha Publishers Dimensions:
Height: 216mm,
Width: 140mm,
Spine: 16mm
Weight: 327g ISBN:9789393468871 ISBN 10: 9393468877 Pages: 282 Publication Date:01 September 2024 Audience:
General/trade
,
ELT Advanced
Format:Paperback Publisher's Status: Active