സി. റഹിം പക്ഷികള്] തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്]റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്]. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം. കോതിമിനുക്കിയ ഭാഷയില്] അവയുടെ കൗതുകങ്ങളും രഹസ്യങ്ങളും അനുഭവിക്കാവുന്ന രചന. പ്രപഞ്ചത്തിന്]റെ അമേയമായ സൗന്ദര്യത്തിലേക്കും കാണാകാഴ്ചകളിലേക്കും സര്]വവ്വചരാചരങ്ങളുടെ നിലനില്]പ്പിലേക്കും ഉള്ള ആകാശക്കാഴ്ചയാകുന്നു 'പക്ഷികളുടെ തമ്പുരാന്]'.
By:
C Rahim Imprint: Green Books Pvt Ltd Dimensions:
Height: 216mm,
Width: 140mm,
Spine: 14mm
Weight: 295g ISBN:9789393596512 ISBN 10: 9393596514 Pages: 250 Publication Date:01 May 2024 Audience:
General/trade
,
ELT Advanced
Format:Paperback Publisher's Status: Active