നിശ്ശബ്ദത നിറഞ്ഞുനിൽക്കുന്ന കാവ്യലോകമാണ് ആർദ്രയുടേത്. ശബ്ദിക്കുന്നവരെയല്ല ശബ്ദം നഷ്ടപ്പെട്ടവരെയാണ് ആർദ്ര ശ്രദ്ധിക്കുന്നത്. മൗനംകൊണ്ടും സ്പർശംകൊണ്ടും ഭാവനകൊണ്ടും ഭാഷയെ പ്രതിരോധിക്കാനുള്ള കഠിനയത്]നമാണ് ആർദ്രക്ക് കവിത. ഇരുപത്തിയഞ്ച് കവിതകളുടെ പുതുസമാഹാരം. അവതാരിക ഡോ. കെ.എം. അനിൽ
By:
Ardra Vs Imprint: Insight Publica Dimensions:
Height: 216mm,
Width: 140mm,
Spine: 6mm
Weight: 113g ISBN:9789355172099 ISBN 10: 9355172095 Pages: 90 Publication Date:09 November 2022 Audience:
General/trade
,
ELT Advanced
Format:Paperback Publisher's Status: Active