Bargains! PROMOTIONS

Close Notification

Your cart does not contain any items

Hrudayamurmarangal

Geetha Joshy

$45.95   $39.16

Paperback

Not in-store but you can order this
How long will it take?

QTY:

Malayalam
Green Books Pvt Ltd
01 December 2022
ഈ ഓര്]മ്മക്കുറിപ്പുകള്] ഒറ്റയിരുപ്പിന് വായിക്കാന്] കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനര്]നിര്]മ്മിക്കുന്നതിനാല്] ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓര്]മ്മകളും അതിനെ പകര്]ത്താന്] ശക്തിയുള്ള നര്]മ്മവും പ്രസാദാത്മകതയും അല്]പ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരല്]ത്തുമ്പുകള്] പോലും തൊടാന്] വിഷമം. ഈ വലിയ ഉള്]ക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്]റെ കരുത്ത്. ജീവിതത്തിലും ഗീത പുലര്]ത്തുന്നത് സത്യസന്ധതയുടെڔനിഴലായ ധൈര്യമാണ്.
By:  
Imprint:   Green Books Pvt Ltd
Dimensions:   Height: 216mm,  Width: 140mm,  Spine: 16mm
Weight:   327g
ISBN:   9789395878289
ISBN 10:   9395878282
Pages:   282
Publication Date:  
Audience:   General/trade ,  ELT Advanced
Format:   Paperback
Publisher's Status:   Active

See Also