Bargains! PROMOTIONS

Close Notification

Your cart does not contain any items

$29.95   $27.21

Paperback

Not in-store but you can order this
How long will it take?

QTY:

Malayalam
Insight Publica
13 September 2022
""മലയാളസാഹിത്യത്തിന്റെ പുതിയ വളർച്ചകളിൽ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളിൽനിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനിൽ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികൾ. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണിൽനിന്നുള്ള അദ്ദേഹത്തിന്റെ കഥകൾ, ഭൂഖണ്ഡങ്ങൾ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഈ കഥകൾ, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകൾ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊർജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്."" (സക്കറിയ) ""പ്രകൃതിയും മനുഷ്യരുമാണ് സുനിൽ ചെറിയകുടിയുടെ കഥകളിലെ നേർക്കാഴ്ച. യാത്രികരാണ് മനുഷ്യരൊക്കെയും. അവർ എത്തിച്ചേരുന്ന ഇടങ്ങളുടെ വൈചിത്ര്യവും ഉയർന്നു കേൾക്കുന്ന നിശ്ശബ്ദരോദനവുമാണ് ഈ കഥകളുടെ സവിശേഷത. ഓരോരോ ഇടങ്ങളിൽ ഓരോരോ മനുഷ്യർ എന്ന് ഈ കഥകളെ വിശേഷിപ്പിക്കാം."" (വി ആർ സുധീഷ്)
By:  
Imprint:   Insight Publica
Dimensions:   Height: 216mm,  Width: 140mm,  Spine: 7mm
Weight:   141g
ISBN:   9789355171931
ISBN 10:   9355171935
Pages:   112
Publication Date:  
Audience:   General/trade ,  ELT Advanced
Format:   Paperback
Publisher's Status:   Active

See Also