പകര്]ന്നാട്ടങ്ങള്] പലതുള്ളൊരു പെണ്]കാലത്തിലേക്കാണ് ദേശാടനപ്പക്ഷികള്] പറന്നടുക്കുന്നത്. അടിച്ചമര്]ത്തലുകളും കപടവേഷങ്ങളും തിരിച്ചറിഞ്ഞ് തന്നിടം തേടുന്ന പെണ്]പക്ഷിക്ക് കൂടൊരുക്കുന്ന ചിലര്], അവളെ വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ കാണാച്ചരടില്] ബന്ധിച്ച് നിശ്ശബ്ദയാക്കുന്ന മറ്റു ചിലര്]. സാമ്പത്തിക മേല്]ക്കോയ്മയുടെ അധികാരസൂക്തങ്ങള്]ക്കു മുന്]പില്] പ്രണയം ചിറകറ്റു വീഴുമ്പോള്] അക്ഷരങ്ങളുടെ കൈ പിടിച്ച് ഉയിര്]ത്തെഴുന്നേല്]ക്കുന്ന ജിബിയയും ചുറ്റുപാടിന്റെ കാലഹരണപ്പെട്ട മിഥ്യാബോധങ്ങളില്]പെട്ട് ജീവിതം താലിച്ചരടില്] കുടുങ്ങിയ പവിത്രയും. സൗഹൃദത്തിന്റെ രൂപത്തില്] പവിത്രയിലേക്ക് തിരിച്ചെത്തുന്ന നല്ല നാളുകള്] സമൂഹത്തിന് നല്]കുന്ന ശുഭാപ്തിവിശ്വാസം സ്]ത്രൈണജീവിതങ്ങള്]ക്കുള്ള വെളിപാടായി മാറുന്നു. മനുഷ്യവംശത്തിന്റെ കാവല്]മാലാഖമാരായി അറിയപ്പെടുന്ന നേഴ്]സുമാര്]ക്ക് ആതുരസേവനമേഖലയില്] നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലേക്കും ഈ കഥ സഞ്ചരിക്കുന്നു.
By:
Joicy Imprint: Green Books Pvt Ltd ISBN:9788197555466 ISBN 10: 819755546X Pages: 378 Publication Date:08 July 2024 Audience:
General/trade
,
ELT Advanced
Format:Paperback Publisher's Status: Active