നാസ്തിക്യത്തിന്റെ സ്വീകാര്യത, ദൈവത്തിനെത്ര വയസ്സായി, ദൈവപരിണാമം, ദൈവത്തിന്റെ മതമേത്, ദൈവത്തിന്റെ കൊലക്കളങ്ങൾ, എന്തുകൊണ്ട് നിരീശ്വരത, നാസ്തിക്യത്തിന്റെ തത്വശാസ്ത്രം, ഈശ്വരനും ധാർമ്മികതയും, ഭക്തിയും കാമവും, വേണ്ടത് മനുഷ്യവിശ്വാസം, ദൈവം എന്ന ബ്രാന്റ് അംബാസിഡർ, ഇന്ത്യൻ നിരീശ്വര ദർശനം... തുടങ്ങി നാസ്തികതയുടെ സമഗ്രപഠനങ്ങളുടെ സമാഹാരം.
By:
Rajagopal Vakathanam Imprint: Insight Publica Dimensions:
Height: 216mm,
Width: 140mm,
Spine: 10mm
Weight: 213g ISBN:9789355172969 ISBN 10: 9355172966 Pages: 178 Publication Date:18 May 2022 Audience:
General/trade
,
ELT Advanced
Format:Paperback Publisher's Status: Active