Beat the rise! Delivery fees are going up soon. INFO

Close Notification

Your cart does not contain any items

poonilavin maniyara

K B Venu

$32.95   $29.80

Paperback

Not in-store but you can order this
How long will it take?

QTY:

Malayalam
Green Books Pvt Ltd
01 April 2024
Book By K B Venu പൂനിലാവിന്] മണിയറ എന്ന ഈ പുസ്തകം നിഷ്കളങ്കതയുടെ പുസ്തകമാകുന്നു. ഗാനാസ്വാദനത്തിന്]റെ ഉപരിപ്ലവമായ നേരംകൊല്ലി വര്]ത്തമാനമല്ല ഇതിലുള്ളത്. പാട്ടിലൂടെ സിനിമയെ, സിനിമയിലൂടെ പാട്ടിനെ കണ്ടെത്തുന്ന, ആരും ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള സഞ്ചാരമാണിത്. സിനിമയെ മഹത്വപ്പെടുത്തുകയും സിനിമയോടൊപ്പം തലയുയര്]ത്തി നില്]ക്കുകയും ചിലപ്പോള്] സിനിമയെക്കാള്] വളരുകയും ചെയ്യാറുള്ള ചലച്ചിത്രഗാനശാഖയെ സ്നേഹാദരപുരസ്സരം ഈ പുസ്തകം പരിചരിക്കുന്നു. സിനിമയും പാട്ടും തമ്മിലുള്ള ഇഴയടുപ്പത്തെപ്പറ്റി ഇത്രയേറെ നമ്മെ ഉണര്]ത്തിയെടുക്കുന്ന മറ്റൊരു പുസ്തകവും കണ്ടതായി ഞാനോര്]ക്കുന്നില്ല. -റഫീക്ക് അഹമ്മദ്
By:  
Imprint:   Green Books Pvt Ltd
Dimensions:   Height: 216mm,  Width: 140mm,  Spine: 8mm
Weight:   168g
ISBN:   9789393596420
ISBN 10:   9393596425
Pages:   138
Publication Date:  
Audience:   General/trade ,  ELT Advanced
Format:   Paperback
Publisher's Status:   Active

See Also